Eparchy Coat of Arms Logo
EPARCHY OF KOTHAMANGALAM

പൊതുജനത്തിന്റെ ന്യായമായ ആവശ്യം
അധികാരികളിൽ എത്തിക്കാം

പരിസ്ഥിതി സംരക്ഷണം എന്ന പേരിൽ കേരളത്തിലെ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾക്കെതിരെയുള്ള നിങ്ങളുടെ നിലപാട് കേന്ദ്രസർക്കാരിനെ അറിയിക്കാം

ഇതുവരെ 0 എതിർപ്പുകൾ അയച്ചു
📌 പ്രധാന വിവരങ്ങൾ & നിർദ്ദേശങ്ങൾ
താഴെയുള്ള ഫോമിൽ നിങ്ങളുടെ പേര്, ഫോൺ നമ്പർ, മേൽവിലാസം എന്നിവ നൽകി 'ഇമെയിൽ അയക്കുക (SEND OBJECTION EMAIL)' ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഉപകരണത്തിലെ ഇമെയിൽ ആപ്പ് (Gmail / Outlook / Mail) തുറന്നു വരുന്നതാണ്. അതിൽ 'Send' ബട്ടൺ അമർത്തുന്നതോടെ ഇമെയിൽ മന്ത്രാലയത്തിലേക്ക് നേരിട്ട് അയക്കപ്പെടും.
1 പേര്, ഫോൺ നമ്പർ, വിലാസം എന്നിവ നൽകുക
2 'ഇമെയിൽ അയക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക
3 ഇമെയിൽ ആപ്പിൽ 'Send' ചെയ്യുക

✉ ഇമെയിൽ അയക്കാനുള്ള വ്യക്തിഗത വിവരങ്ങൾ

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇമെയിലിന്റെ അവസാനം ചേർത്താണ് സന്ദേശം തയ്യാറാക്കുന്നത്.